Thiruvananthapuram: The wait for justice for ordinary citizens approaching Kerala’s courts is stretching endlessly. According to the latest figures from the National Judicial Data Grid, the capital district of Thiruvananthapuram has the highest number of pending cases in the state. As many as 3.52 lakh cases remain unresolved here alone.......
കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്.
മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു. ......
കൊച്ചി: ആംവേ ഇന്ത്യ സിങ്കും ബീറ്റാ കരോട്ടിനും അടങ്ങിയ ന്യൂട്രാസ്യൂട്ടിക്കല് ആയ ന്യൂട്രിലൈറ്റ് ബയോട്ടിന് സി പ്ലസ് പുറത്തിറക്കി. ആരോഗ്യമുള്ള മുടി, ചര്മ്മം, നഖങ്ങള് എന്നിവയെ പരിപോഷിപ്പിക്കുന്ന ചേരുവകള് അടങ്ങിയ ന്യൂട്രിലൈറ്റ് ബയോട്ടിന് സി പ്ലസ്. ശാസ്ത്രീയമായി രൂപപ്പെടുത്തിയ ഒരു ന്യൂട്രാസ്യൂട്ടിക്കല് ആണ്. ......
തിരുവനന്തപുരം: കേരളത്തിലെ കോടതികളിൽ നീതി തേടിയെത്തുന്ന സാധാരണക്കാരന്റെ കാത്തിരിപ്പ് അനന്തമായി നീളുന്നു. നാഷണൽ ജുഡിഷ്യൽ ഡേറ്റാ ഗ്രിഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. ......
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ പോലും കൈയിട്ടു വാരുന്ന തരത്തിലേക്ക് സി.പി.എം നേതാക്കൾ അധഃപതിച്ചെന്ന പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. ......
ലഖ്നൗ: ദമ്പതികൾ തമ്മിലുള്ള നിയമപ്പോരാട്ടങ്ങളിൽ കുട്ടികളെ ഒരു 'ആയുധമായി' ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹമോചനക്കേസുകളിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിൽ കുട്ടിയെ ബോർഡിംഗ് സ്കൂളിലേക്ക് മാറ്റണമെന്ന പിതാവിന്റെ ആവശ്യം നിരസിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ......
ന്യൂഡൽഹി/തിരുവനന്തപുരം: പതിവ് ശൈലിയായ അവസാന നിമിഷത്തെ തർക്കങ്ങൾക്കും ഗ്രൂപ്പ് പോരുകൾക്കും ഇത്തവണ കോൺഗ്രസിൽ സ്ഥാനമില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിപ്ലവകരമായ മാറ്റവുമായി ഹൈക്കമാൻഡ്. ......
ന്യൂഡൽഹി: 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിലൂടെ തൻ്റെ ജീവിതസമ്പാദ്യമായ 22.92 കോടി രൂപ നഷ്ടപ്പെട്ട 82-കാരൻ നീതി തേടി സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്ത് ഒരു വ്യക്തിയിൽ നിന്ന് ഇത്രയും വലിയ തുക തട്ടിയെടുക്കുന്ന ആദ്യ സംഭവമാണിതെന്ന് കരുതപ്പെടുന്നു. ......
പി വി എ നാസർ
ദോഹ:ഭാരത് ഉത്സവ് 2026ന്റെ ഭാഗമായി ഐസിസി സംഘടിപ്പിച്ച ഐസിസി സ്റ്റാർ സിംഗർ – ഗ്രാൻഡ് ഫിനാലെ സംഗീതപ്രേമികൾക്ക് അവിസ്മരണീയ അനുഭവമായി.വക്ര ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിൽനടന്ന ആവേശകരമായ മത്സരത്തിനൊടുവിൽ ആര്യ പട്വർധൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി കിരീടം ചൂടി.
മികവുറ്റ ഗാനാവതരണത്തിലൂടെ ശ്രദ്ധേയയായ ശ്രീരഞ്ജിനി ആദ്യ റണ്ണറപ്പായും, ഹൃദയസ്പർശിയായ പ്രകടനം കാഴ്ചവെച്ച ലലന്തിക കുമാർ രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
വൈവിധ്യമാർന്ന സംഗീത ശൈലികളും മികച്ച വേദിനിർവഹണവും നിറഞ്ഞ ഗ്രാൻഡ് ഫിനാലെ, ഐസിസി സ്റ്റാർ സിംഗറെ ഭാരത് ഉത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി. മത്സരാർത്ഥികളുടെ പ്രകടനങ്ങൾ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടിയും അഭിനന്ദനവും നേടി.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിന് പുതുമയും ഊർജവും നൽകുന്ന
സംഗീത പ്രതിഭകൾക്കായി വേദിയൊരുക്കിയഗ്രാൻഡ് ഫിനാലെയിൽ10,000,റിയാലാണ് ഒന്നാംസമ്മാനം.
രണ്ടാം സമ്മാനം 5,000റിയാലും, മൂന്നാംസമ്മാനം 2,500റിയാലുമാണ്.
പ്രശസ്ത പിന്നണി ഗായകൻ മധുബാലകൃഷ്ണൻ മുഖ്യവിധികർത്താവായിരുന്ന
ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ അംബാസിഡർ വിപുൽഉദ്ഘാടനംചെയ്തു. ......
ഇറാനെതിരെ സൈനിക നടപടിയിലേക്ക് അമേരിക്ക നീങ്ങുന്നുവെന്ന സൂചനകളാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നത്. അറബിക്കടലും പേർഷ്യൻ ഗൾഫും യുദ്ധമുഖങ്ങളാകുമോ എന്ന ആശങ്ക ലോകമെങ്ങും വ്യാപിക്കുകയാണ്. ......